ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 56 ,873 കോവിഡ് കേസുകൾ

സാവോ പൗലോയിൽ മാത്രം 18 ലക്ഷത്തോളം കോവിഡ് കേസുകളുണ്ട് .രാജ്യത്തെ ഏറ്റവും ജനസംഖ്യ ഉള്ള സംസ്ഥാനവും ഇത് തന്നെയാണ് .
ബ്രസീലിൽ കഴിഞ്ഞ 24  മണിക്കൂറിനിടയിൽ  56 ,873  കോവിഡ്  കേസുകൾ

ബ്രസീൽ :ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 56 ,873 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .1232 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‍തത് .ഇതോടുകൂടി രാജ്യത്തെ ആകെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1 കോടി അടുക്കാറായി .

സാവോ പൗലോയിൽ മാത്രം 18 ലക്ഷത്തോളം കോവിഡ് കേസുകളുണ്ട് .രാജ്യത്തെ ഏറ്റവും ജനസംഖ്യ ഉള്ള സംസ്ഥാനവും ഇത് തന്നെയാണ് .വരുന്ന ദിവസങ്ങളിൽ 13 സംസ്ഥാനത്തെയും സ്‌കൂളുകൾ കോവിഡ് മാനദണ്ഡപ്രകാരം തുറക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com