പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടിയും മരിച്ചു

ഇസ്‌കിയിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണമായ അപകടം നടന്നത്.
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടിയും മരിച്ചു

മസ്‌കത്ത്: ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടിയും മരിച്ചതായി സിവില്‍ ഡിഫന്‍സ് പൊതുഅതോറിറ്റി അറിയിച്ചു. ഇസ്‌കിയിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണമായ അപകടം നടന്നത്. വീടുകളില്‍ എല്ലാവരും സുരക്ഷ ഉറപ്പുവരുത്തണമെന്നും പാചക വാതക ചോര്‍ച്ച പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് പൊതുഅതോറിറ്റി അറിയിച്ചു- ടൈംസ് ഓഫ് ഒമാന്‍.

Related Stories

Anweshanam
www.anweshanam.com