യു​എ​ഇ​യി​ല്‍ 2,160 പുതിയ കോ​വി​ഡ് കേസുകള്‍

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2,391 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി
യു​എ​ഇ​യി​ല്‍ 2,160 പുതിയ കോ​വി​ഡ് കേസുകള്‍

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 2,160 പുതിയ കോ​വി​ഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2,391 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 4,36,625 പേ​ര്‍​ക്കാ​ണ് യു​എ​ഇ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രി​ല്‍ 4,18,496 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 1,428 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നി​ല​വി​ല്‍ 16,701 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,39,268 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 3.49 കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഇ​തു​വ​രെ രാ​ജ്യ​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com