ട്രൂനാറ്റ് ടെസ്റ്റ് സൗദി അറേബ്യയില്‍ പ്രായോഗികമാകില്ല
world

ട്രൂനാറ്റ് ടെസ്റ്റ് സൗദി അറേബ്യയില്‍ പ്രായോഗികമാകില്ല

Ruhasina J R

റിയാദ്: കോവിഡ് ടെസ്റ്റിനായി സംസ്ഥാനം മുന്നോട്ടുവെച്ച ട്രൂനാറ്റ് ടെസ്റ്റ് സൗദി അറേബ്യയില്‍ പ്രായോഗികമാകില്ല. വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ട്രൂ നറ്റോ ടെസ്റ്റിനുള്ള സൌകര്യമുള്ളത്. ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ല. പതിനായിരം രൂപ മുതലാണ് ഈ ടെസ്റ്റിന് സൌദിയില്‍ ചെലവ് വരുന്നത്.

Anweshanam
www.anweshanam.com