മോഷണത്തിന് ഇടയിൽ ഉറങ്ങിയാൽ ഇങ്ങനെ ഇരിക്കും ;വീഡിയോ കാണാം

തായ് ലാൻഡിലാണ് സംഭവം .മോഷ്ട്ടിച്ച് ഷീണിച്ച യുവാവ് എ സി ഓൺ ചെയ്തു ഒന്ന് മയങ്ങി .
മോഷണത്തിന് ഇടയിൽ ഉറങ്ങിയാൽ ഇങ്ങനെ ഇരിക്കും ;വീഡിയോ കാണാം

മോഷ്ടിക്കാൻ കയറുമ്പോൾ പല അബദ്ധവും ഉണ്ടാകും .എന്നാൽ മോഷണത്തിന് ഇടയിൽ ഉറങ്ങിയാലോ ?അതും ഒരു പോലീസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ .അത്തരമൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .

തായ് ലാൻഡിലാണ് സംഭവം .മോഷ്ട്ടിച്ച് ഷീണിച്ച യുവാവ് എ സി ഓൺ ചെയ്തു ഒന്ന് മയങ്ങി .എന്നാൽ ആണ്ടു ഉറങ്ങിയ കള്ളനെ പിന്നീട് മറ്റാരോ വിളിച്ച് എഴുനേൽപിക്കുക ആയിരുന്നു .പിന്നീടാണ് അതൊരു പോലീസ് ഉദ്യോഗസ്ഥന്റെ വീടാണെന്ന് മനസിലാകുന്നത് .

രണ്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളൻ ഷീണം മൂലം ഉറങ്ങുക ആയിരുന്നു .തൊട്ട് അടുത്ത ദിവസമാണ് ഉദ്യോഗസ്ഥൻ സുഖമായി ഉറങ്ങുന്ന കള്ളനെ പിടികൂടിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com