കാ​ബൂ​ളി​ല്‍ സ്ഫോട​ന പ​ര​മ്പ​ര; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊ​ല്ല​പ്പെട്ടു

സ്​​ഫോ​ട​ന പ​ര​മ്ബ​ര​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല
കാ​ബൂ​ളി​ല്‍ സ്ഫോട​ന പ​ര​മ്പ​ര; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊ​ല്ല​പ്പെട്ടു

കാ​ബൂ​ള്‍: അ​ഫ്​​ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ പൊ​ലീ​സി​നെ ല​ക്ഷ്യ​മി​ട്ട്​ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ള്‍. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ന്‍ കാ​ബൂ​ളി​ല്‍ കാ​റി​ല്‍ സ്ഥാ​പി​ച്ച ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്ക​ന്‍ കാ​ബൂ​ളി​ലും സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

സ്​​ഫോ​ട​ന പ​ര​മ്ബ​ര​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com