സൗദി കിരീടാവകാശിക്ക് ആണ്‍കുഞ്ഞ് പിറന്നു

അതേസമയം, നിരവധി പേരാണ് കുഞ്ഞിന്റെ ജനനത്തില്‍ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നത്.
സൗദി കിരീടാവകാശിക്ക് ആണ്‍കുഞ്ഞ് പിറന്നു

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു. സൗദി സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. 35കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഞ്ചാമത്തെ കുഞ്ഞാണിത്. അതേസമയം, നിരവധി പേരാണ് കുഞ്ഞിന്റെ ജനനത്തില്‍ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com