ഖ​ത്ത​ര്‍-​യു​എ​ഇ വി​മാ​ന സ​ര്‍​വീ​സ് ശ​നി​യാ​ഴ്ച പു​നഃ​രാ​രം​ഭി​ക്കും

മൂ​ന്ന​ര വ​ര്‍​ഷ​ത്തെ ഖ​ത്ത​ര്‍ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി
ഖ​ത്ത​ര്‍-​യു​എ​ഇ വി​മാ​ന സ​ര്‍​വീ​സ് ശ​നി​യാ​ഴ്ച പു​നഃ​രാ​രം​ഭി​ക്കും

ദു​ബാ​യ്: ഖ​ത്ത​ര്‍-​യു​എ​ഇ വി​മാ​ന സ​ര്‍​വീ​സ് ശ​നി​യാ​ഴ്ച പു​നഃ​രാ​രം​ഭി​ക്കും. മൂ​ന്ന​ര വ​ര്‍​ഷ​ത്തെ ഖ​ത്ത​ര്‍ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ അ​തി​ര്‍​ത്തി​ക​ളും തു​റ​ക്കു​ന്ന​താ​യി യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സൗ​ദി​യി​ലെ അ​ല്‍ ഉ​ലാ​യി​ല്‍ ന​ട​ന്ന ഗ​ള്‍​ഫ് സ​ഹ​ക​ര​ണ സ​മി​തി(​ജി​സി​സി) ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ന്ന ക​രാ​റി​ല്‍ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഖ​ത്ത​റു​മാ​യു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ളും ഗ​താ​ഗ​ത​ങ്ങ​ളും യു​എ​ഇ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് സൗ​ദി അ​ട​ച്ച ക​ര, നാ​വി​ക, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ ഖ​ത്ത​റി​നാ​യി തു​റ​ന്നി​രു​ന്നു.

2017 ജൂ​ണി​ലാ​ണ് തീ​വ്ര​വാ​ദ​ത്തെ സ​ഹാ​യി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച്‌ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​എ​ഇ, ബ​ഹ്റി​ന്‍, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​റി​നെ ഒറ്റപ്പെടു​ത്തി​യ​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com