യാത്രക്കാര്‍ക്ക് ആശ്വാസമായി ഖത്തര്‍ എയര്‍വേയ്‌സ്

പതിനൊന്നിനാണ് ദോഹയില്‍ നിന്നും റിയാദിലേക്ക് ആദ്യ സര്‍വീസ് പുറപ്പെടുക.
യാത്രക്കാര്‍ക്ക് ആശ്വാസമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: റിയാദിലേക്കുള്ള സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പതിനൊന്നിനാണ് ദോഹയില്‍ നിന്നും റിയാദിലേക്ക് ആദ്യ സര്‍വീസ് പുറപ്പെടുക. സര്‍വീസിലേക്കുള്ള ബുക്കിങ് ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സ് റിയാദിലേക്കുള്ള സര്‍വീസ് പ്രഖ്യാപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com