ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യു എസ്

സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യു എസ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യു എസ്.കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതോടെയാണ് തീരുമാനം. മെയ് നാല് മുതൽ വിലക്ക് നിലവിൽ വരുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതിനിടെ ഇന്ത്യയിൽ നിന്നുമുള്ള നഴ്സുമാർക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്മെന്റ് താത്കാലികമായി നിർത്തി വെയ്ക്കാൻ ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com