ഒമാനില്‍ 381 പേര്‍ക്ക് കൂടി കോവിഡ്; ആറു മരണം

362 പേര്‍ കൂടി പുതുതായി രോഗമുക്തരായി
ഒമാനില്‍ 381 പേര്‍ക്ക് കൂടി കോവിഡ്; ആറു മരണം

മസ്‌കറ്റ്: ഒമാനില്‍ ചൊവ്വാഴ്ച 381 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 118,884 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 109330 പേര്‍ രോഗമുക്തരായി.

രോഗം ബാധിച്ച് ഇന്ന് ആറുപേര്‍ കൂടി മരിച്ചു. ആകെ 1316 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

362 പേര്‍ കൂടി പുതുതായി രോഗമുക്തരായി.

Related Stories

Anweshanam
www.anweshanam.com