നൈ​ജീ​രി​യ​യി​ല്‍ ബോ​ക്കോ​ഹ​റാം ഭീ​ക​രാ​ക്ര​മ​ണം: ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു
നൈ​ജീ​രി​യ​യി​ല്‍ ബോ​ക്കോ​ഹ​റാം ഭീ​ക​രാ​ക്ര​മ​ണം: ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​നോ: നൈ​ജീ​രി​യ​യി​ല്‍ ബോ​ക്കോ​ഹ​റാ​മി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. വാ​ര്‍​ത്താ ഏ​ജ​ന്‍​സി എ​എ​ഫ്പി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ചി​ബോ​ക്കി​ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ടു​ത്താ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഗ്രാ​മം. ബോ​ണോ സ്റ്റേ​റ്റി​ലെ ക്രി​സ്ത്യ​ന്‍ ഗ്രാ​മ​ത്തി​ന് നേ​രെ​യാ​ണ് ട്ര​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ളു​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യും വീ​ടു​ക​ള്‍​ക്ക് തീ​വെ​ക്കു​ക​യും ചെ​യ്തു. ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്തോ​ളം വീ​ടു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​കു​ക​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com