മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടി വച്ച് കൊന്നു

ഒന്നര മാസം പിന്നിട്ട് പ്രക്ഷോഭത്തിൽ മരണം 400 കടന്നു
മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114  പേരെ സൈന്യം വെടി  വച്ച് കൊന്നു

യാങ്കൂൺ :മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടി വച്ച് കൊന്നു .പട്ടാള ഭരണത്തിന് ഇടയിൽ പ്രക്ഷോഭം തുടരുന്നതിനു ഇടയിലാണ് സംഭവം .വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സായുധ സേന ദിനാഘോഷത്തിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത് .

ഒന്നര മാസം പിന്നിട്ട് പ്രക്ഷോഭത്തിൽ മരണം 400 കടന്നു .മണ്ഡലേയിൽ അഞ്ചു വയസ്സുള്ള ബാലൻ അടക്കം 29 പേർ മരിച്ചു .യാങ്കൂണിൽ 24 പേരാണ് മരിച്ചത് .വെടിയേൽക്കുന സാഹചര്യം സമരക്കാർ ഉണ്ടാക്കിയതെന്ന് സർക്കാർ ടി വി റിപ്പോർട്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com