അ​ജ്മാ​നി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീപിടിത്തം
world

അ​ജ്മാ​നി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീപിടിത്തം

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി

News Desk

News Desk

അജ്മാന്‍: യു.എ.ഇയിലെ അജ്മാനിലെ പൊതുമാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അ​ജ്മാ​നി​ലെ പു​തി​യ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ പ​ഴം പ​ച്ച​ക്ക​റി ച​ന്ത​യി​ലാ​ണ് തീപിടിത്തമു​ണ്ടാ​യ​തെന്ന് ഖലീജ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയുന്നു.

ഇന്ന് വൈകിട്ട് 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. മലയാളികളടക്കം ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

Anweshanam
www.anweshanam.com