Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ആണവനിലയ സ്ഫോടനം അട്ടിമറിയെന്ന് ഇറാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2020, 12:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെഹ്‌റാൻ: ഇറാൻ നതാൻസ് ആണവ നിലയത്തിലുണ്ടായ സ്ഫോടനം അട്ടിമറിയാണെന്ന് ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട്.

“ഇത് അട്ടിമറിയാണെന്ന് സുരക്ഷാ അന്വേഷണങ്ങൾ സ്ഥിരീകരിക്കുന്നു. നതാൻസിൽ ഒരു സ്ഫോടനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്”, വക്താവ് ബെഹ്റൂസ് കമൽവാണ്ടി ആഗസ്ത് 23 ന് പറഞ്ഞു.

സ്ഫോടനം എങ്ങനെ സംഭവിച്ചു? ഏതൊക്കെ വസ്തുക്കൾ ഉപയോഗിച്ചു? ഈ സംശയങ്ങൾക്ക് സുരക്ഷാ ഉദ്യോഗസ്ഥർ യഥാസമയം ഉത്തരം നൽകുമെന്ന് ഇറാൻ ഔദ്യോഗിക ന്യൂസ് ഏജൻസി ഐആർ‌എൻ‌എ പറഞ്ഞു.

യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐ‌എ‌ഇ‌എ) ഇൻസ്പെക്ടർമാർ നിരീക്ഷിക്കുന്ന ഇറാനിയൻ ആണവ നിലങ്ങളിലൊന്നാണ് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ നിലയം. നിലയത്തിൻ്റെ ഭൂരിപക്ഷ പ്രവർത്തനങ്ങളും ഭൂഗർഭത്തിലാണ്.

ജൂലൈ രണ്ടിനായിരുന്നു ആണവനിലയത്തിൽ സ്ഫോടനം. സ്ഫോടന കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ അവ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇറാൻ ഉന്നത സുരക്ഷാസമിതി പറയുന്നു.

വിപുലമായ യുറേനിയം സമ്പുഷ്ടീകരണ സെൻട്രിഫ്യൂജുകളുടെ വികസനം മന്ദഗതിയിലാക്കുന്ന നിലയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും അധികൃതർ പറഞ്ഞു. സൈബർ അട്ടിമറിയുടെ ഫലമായാണ് സ്‌ഫോടന മുണ്ടായതെന്ന് ചില ഇറാനിയൻ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇത്തരം ആക്രമണങ്ങൾ നടത്തുന്ന രാജ്യത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർ‌എൻ‌എ ജൂലൈയിൽ എഴുതിയ ലേഖനത്തിൽ ഇസ്രായേൽ – അമേരിക്ക പോലുള്ള ശത്രുക്കളാണ് അട്ടിമറിക്ക് പിന്നിലെന്ന ശക്തമായ സൂചനകൾ നൽകിയിരുന്നു. ഇതിനോട് ഇനിയും ഇസ്രായേൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

നതാൻസ് ആണവസമ്പുഷ്ഠീകരണ നിലയം സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്. പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ പക്ഷേ ഇറാൻ ആണാവായുധത്തിൻ്റെ പടിവാതലിലാണെന്ന ഉറച്ചവിശ്വാസത്തിലാണ്. ആണവായുധ നിർമ്മാണമെന്നത് ഒരിക്കലും ലക്ഷ്യമല്ലെന്ന് പക്ഷേ ഇറാൻ വ്യക്തതമാക്കുന്നുണ്ടുതാനും.

2015 ൽ യുഎസ് ഉൾപ്പെടെ ആറ് ലോകശക്തികൾ ഇറാനുമായുണ്ടാക്കിയ കരാറനുസരിച്ച് ഇറാനെതിരെ നിലനിന്നിരുന്ന മിക്ക അന്താരാഷ്ട്ര ഉപരോധങ്ങളും പിൻവലിക്കാമെന്നായി. പകരം ആണവായുധ പദ്ധതി തുടരില്ലെന്ന ഇറാൻ്റെ ഉറപ്പും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഭരണകൂടം 2018 ലെ കരാറിൽ നിന്ന് പിന്മാറി. ഇത് ഇറാന്റെ സമ്പദ്‌വ്യവസ്ഥക്ക് വീണ്ടും തിരിച്ചടിയായി. ട്രമ്പിൻ്റെ പിന്മാറ്റത്തോടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉടമ്പടിയോടുള്ള ഇറാൻ്റെ പ്രതിബദ്ധത കുറഞ്ഞുവെന്ന തോന്നലിലാണ് രാജ്യാന്തര സമൂഹം. ഈ പശ്ചാത്തലത്തിൽ ആഗസ്ത് 24 ന് ഐ‌എ‌ഇ‌എ മേധാവി റാഫേൽ മരിയാനോ ഗ്രോസി ആദ്യമായി ഇറാൻ സന്ദർശിക്കുകയാണ്. 2019 ഡിസംബറിൽ അധികാരമേറ്റെടുത്തിന് ആദ്യ സന്ദർശനമാണിത്.

ഏജൻസിയുമായുള്ള ഇറാന്റെ സഹകരണത്തെ ഗ്രോസി അവലോകനം ചെയ്യുമെന്ന് ഐ‌എ‌ഇ‌എ പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ചില സൈറ്റുകളിലേക്ക് ഇൻസ്പെക്ടർമാർക്കുള്ള പ്രവേശനമുൾപ്പെടെ ചർച്ചാ വിഷയമാകുമെന്നും ഗ്രോസി പറഞ്ഞു.

“ഇറാൻ സർക്കാരുമായി നേരിട്ടുള്ള സംഭാഷണം ഫലപ്രദമാകും. സഹകരണത്തിലൂന്നിയ ചാനൽ സ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. അത് ഇപ്പോഴും ഭാവിയിലും വിലപ്പെട്ടതായിരിക്കും”, ഗ്രോസി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies