ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍

ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍

വാഷിങ്ടണ്‍: അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ല്‍ ഹി​ല്‍ ബി​ല്‍​ഡി​ങ്ങി​ലെ ആക്രമണത്തിന് പിന്നാലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. രാജ്യത്ത് കലാപം കൊണ്ടുവരാന്‍ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമാനമാണെന്നും കരടുപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com