ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

അല്‍ ജാഫ്‌നിനിലെ വ്യവസായ മേഖലയിലെ ഒരു വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്.
ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. അല്‍ ജാഫ്‌നിനിലെ വ്യവസായ മേഖലയിലെ ഒരു വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ;പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com