സോഹാറില്‍ തീപിടുത്തം; ആളപായമില്ല

ഒമാനിലെ സോഹാര്‍ വിലായത്തില്‍ തീപ്പിടുത്തം.
സോഹാറില്‍ തീപിടുത്തം; ആളപായമില്ല

മസ്‌കത്ത്: ഒമാനിലെ സോഹാര്‍ വിലായത്തില്‍ തീപ്പിടുത്തം. അല്‍ വാഖിബായിലെ ഒരു കൃഷിത്തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. തോട്ടം ജീവനക്കാര്‍ താമസിച്ചിരുന്ന കാരവനില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com