ഒമാനില്‍ വാഹന വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

അഗ്‌നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി.
ഒമാനില്‍ വാഹന വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം

മസ്‌കത്ത്: ഒമാനില്‍ വാഹന വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. സീബ് വിലായത്തിലെ വ്യവസായ മേഖലയില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കുന്ന വര്‍ക്കഷോപ്പിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അഗ്‌നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com