മസ്‌കത്തില്‍ സ്‌കൂളില്‍ തീപിടുത്തം; ആളപായമില്ല

സീബ് അല്‍ ഖൂദിലെ സ്‌കൂളില്‍ ഇന്നലെയാണ് തീപിടുത്തമുണ്ടായത്.
മസ്‌കത്തില്‍ സ്‌കൂളില്‍ തീപിടുത്തം; ആളപായമില്ല

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സ്‌കൂളില്‍ തീപിടുത്തം. സീബ് അല്‍ ഖൂദിലെ സ്‌കൂളില്‍ ഇന്നലെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ആര്‍ക്കും പരിക്കില്ലാതെ തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com