ഒമാനില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസി അറസ്റ്റില്‍

അല്‍ ദഖ്ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒമാനില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസി അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസി അറസ്റ്റില്‍. സുപ്രീം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പാലിക്കാതിരുന്ന പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രവാസിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. അല്‍ ദഖ്ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com