ഒമാന്‍: പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം; യുവാവ് പിടിയില്‍

ആഫ്രിക്കന്‍ പൗരനാണ് പിടിയിലായതെന്ന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് വ്യക്തമാക്കി.
ഒമാന്‍: പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം; യുവാവ് പിടിയില്‍

മസ്‌കത്ത്: പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്വദേശി പൗരന്റെ പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കന്‍ പൗരനാണ് പിടിയിലായതെന്ന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് വ്യക്തമാക്കി. പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com