ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം

കൊൽക്കത്ത: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

സിക്കിം സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ബിഹാർ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com