ഡെൻവറിൽ പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ തകരാറിൽ ആയി

ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ ആണ് തകരാറിൽ ആയത് .ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് തീപിടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നു .
ഡെൻവറിൽ പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ തകരാറിൽ ആയി

പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ തകരാറിൽ ആയി.ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ ആണ് തകരാറിൽ ആയത് .ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് തീപിടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നു .

എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തി .ഹോനോലുലുവിലേക്ക് പോയ ബോയിങ് വിമാനമാണ് തകരാറിൽ ആയത് .231 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു .ആർക്കും പരുക്കുകൾ ഇല്ല .എന്നാൽ വിമാനത്തിന്റെ ചില ഭാഗങ്ങൾ സമീപപ്രദേശങ്ങളിൽ പതിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com