ബഹ്​റൈനില്‍ 261 പേര്‍ക്ക്​ കൂടി കോവിഡ്​

രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 79929 ആയി ഉയര്‍ന്നു.
ബഹ്​റൈനില്‍ 261 പേര്‍ക്ക്​ കൂടി കോവിഡ്​

ബഹ്​റൈനില്‍ 261 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരില്‍ 86 പേര്‍ പ്രവാസികളാണ്​. 171 പേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെയും നാല്​ പേര്‍ക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകര്‍ന്നത്​.

വ്യാഴാഴ്​ച ഒരാള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 88 വയസ്സുള്ള സ്വദേശിയാണ്​ മരിച്ചത്​. പുതുതായി 249 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 79929 ആയി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com