കൊ​റോ​ണ: വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി കു​വൈ​റ്റ്

ഇ​ന്ന് രാ​ത്രി 11ന് ​അ​ട​ക്കു​ന്ന കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ഒ​ന്നി​ന് വീ​ണ്ടും തു​റ​ക്കും
കൊ​റോ​ണ: വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി കു​വൈ​റ്റ്

കു​വൈ​ത്ത്‌ സി​റ്റി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി കു​വൈ​റ്റ്. ബ്രി​ട്ട​നി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ജ​നി​ത​ക വ്യ​തി​യാ​നം ഉ​ള്ള പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീരുമാനം.

ഇ​ന്ന് രാ​ത്രി 11ന് ​അ​ട​ക്കു​ന്ന കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ഒ​ന്നി​ന് വീ​ണ്ടും തു​റ​ക്കും.

വാ​ണി​ജ്യ സ​ര്‍​വീ​സു​ക​ളും ക​ര അ​തി​ര്‍​ത്തി​ക​ളും അ​ട​ച്ചിടും.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ര്‍​ശ​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് താ​രി​ക് അ​ല്‍ മു​സ​റം വ്യ​ക്ത​മാ​ക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com