ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ യുഗത്തിന് വിരാമം

ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ യുഗത്തിന് വിരാമം. റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞു.
ആറ്  പതിറ്റാണ്ട് നീണ്ട കാസ്ട്രോ യുഗത്തിന് വിരാമം

ഹവാന; ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ യുഗത്തിന് വിരാമം. റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസം നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസിൽ കാസ്ട്രോയുടെ പിൻഗാമിയെ തിരഞ്ഞെടുക്കും. മിഗെൽ ഡൂയസ്സ് ഈ സ്ഥാനത്ത് എത്തുമെന്ന് സൂചനയുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com