കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരു മരണം

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരു മരണം

ഇന്നലെ രാവിലെ അബ്ദലിയില്‍ വെച്ചാണ് അപകടം നടന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഇന്നലെ രാവിലെ അബ്ദലിയില്‍ വെച്ചാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഗ്‌നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. എന്നാല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com