അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് ആക്രമണത്തിൽ മുപ്പതിലേറെ മരണ०

അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ്  ആക്രമണത്തിൽ മുപ്പതിലേറെ മരണ०

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവിധ കാര്‍ബോംബ് ആക്രമണങ്ങളിലായി 34 പേര്‍ കൊല്ലപ്പെട്ടു.

ഗസ്‌നി പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 31 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിൻറെ ഉത്തരവാദിത്വ० ആരു० ഏറ്റെടുത്തിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com