കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുമരണം

അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗികളാണ് മരിച്ച് മൂന്ന് പേരും.
കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുമരണം

ധാക്ക: ബംഗ്ലാദേശിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുമരണം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗികളാണ് മരിച്ച് മൂന്ന് പേരും. രാവിലെ എട്ടുമണിയോടെ അത്യാഹിത വിഭാഗത്തിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രി ഡയറക്ടര്‍ നസ്മുല്‍ ഹഖ് പറഞ്ഞു. അതേസമയം, 14 പേരാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com