ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈന്‍: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ(84) അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കല്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയല്‍ പാലസാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശീയ പതാക പകുതി താഴ്ത്തി വെയ്ക്കും

Related Stories

Anweshanam
www.anweshanam.com