സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം; തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം; തകര്‍ത്ത് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് യമന്‍ വ്യോമമേഖലയില്‍ വെച്ചും രണ്ടാമത്തേത് സൗദി അതിർത്തിക്ക് സമീപം ജിസാനില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com