ഒരു സൈക്കോ ബാർബർ

ഒരു സൈക്കോ ബാർബർ

മുടി കത്തിക്കുക, ശേഷം കത്തി ഉപയോഗിച്ച് ചുറ്റിക കൊണ്ട് അടിച്ച് തലമുടി മുറിക്കും. പൊട്ടിയ ഗ്ലാസിന്റെ കഷ്ണം കൊണ്ട് സ്‌റ്റൈൽ വരുത്തും. ഒരു ബാർബർ ഷോപ്പിൽ മുടി മുറിക്കുന്ന രീതിയാണിത്. ഇങ്ങനെ വ്യത്യസ്തമായി മുടി മുറിക്കുന്ന ബാർബറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പാകിസ്താനിലെ ലാഹോറിലുള്ള അലി അക്ബർ എന്ന ബാർബറാണ് വ്യത്യസ്ത രീതികളിൽ വൈറലാകുന്നത്. സാധാരണ മുടി മുറിക്കലിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ചിന്തയാണ് അലി അക്ബറെ ഇത്തരം മുടി മുറിക്കൽ പരീക്ഷണത്തിൽ എത്തിച്ചതെന്ന് അലി അക്ബർ പറയുന്നു.പൊട്ടിയ ഗ്ലാസിന്റെ ചില ഉപയോഗിച്ച് മുടി സ്റ്റൈ ചെയ്യുന്നതും വിഡിയോയിൽ കാണാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com