സൗ​ദി​യി​ല്‍ 404 പേ​ര്‍ക്ക് കൂടി കോ​വി​ഡ്

രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് പേ​ര്‍ മ​രി​ച്ചു
സൗ​ദി​യി​ല്‍ 404 പേ​ര്‍ക്ക് കൂടി കോ​വി​ഡ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ 404 പേ​ര്‍ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു‌. 387 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് പേ​ര്‍ മ​രി​ച്ചു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,85,424 ആ​യി. ഇ​വ​രി​ല്‍ 3,74,799 പേ​ര്‍​ക്കും രോ​ഗം ഭേ​ദ​മാ​യി. ആ​കെ മ​ര​ണ​സം​ഖ്യ 6,613 ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 4,012 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ല്‍ 595 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

രാ​ജ്യ​ത്തെ രോ​ഗ മു​ക്തി നി​ര​ക്ക് 97 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​ണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com