സൗ​ദി​യി​ല്‍ 335 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 4 മരണം

3,66,735 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്ത​രാ​യി
സൗ​ദി​യി​ല്‍ 335 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 4 മരണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 335 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ല് പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,75,668 ആ​യി. മ​ര​ണ​സം​ഖ്യ 6,470 ആ​യി ഉ​യ​ര്‍​ന്നു.

3,66,735 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 2,463 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ല്‍ 486 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​ണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com