സൗ​ദി അ​റേ​ബ്യ​യി​ല്‍ 327 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു
സൗ​ദി അ​റേ​ബ്യ​യി​ല്‍ 327 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ 327 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 371 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സു​ഖം പ്രാ​പി​ച്ച​ത്.

രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,74,029 ആ​യി. ഇ​തി​ല്‍ 3,65,017 പേ​ര്‍ സു​ഖം പ്രാ​പി​ച്ചു. ആ​കെ മ​ര​ണ​സം​ഖ്യ 6,450 ആ​യി.

2,562 പേ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. അ​തി​ല്‍ 493 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​ണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com