ഖത്തറില്‍ 230 പേര്‍ക്ക് കോവിഡ്

ഇതുവരെ 1,34433 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഖത്തറില്‍ 230 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,34433 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 214 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 11,136 പേര്‍ക്ക് പരിശോധന നടത്തി. രാജ്യത്ത് നിലവിലുള്ള രോഗികളുടെ എണ്ണം 2711 ആണ്. 294 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com