ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയില്‍ സ്‌ഫോടനം; രണ്ട് മരണം

രാവിലെ ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയിലാണ് സ്‌ഫോടനം നടന്നത്.
ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയില്‍ സ്‌ഫോടനം; രണ്ട് മരണം

കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 10 പേര്‍ക്ക് പരിക്കേറ്റു - ടോളോ ന്യൂസ്.

രാവിലെ ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയിലാണ് സ്‌ഫോടനം നടന്നത്. ഹെറാത് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സംഭവം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

Related Stories

Anweshanam
www.anweshanam.com