ഒമാനിൽ 161 പേര്‍ക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
ഒമാനിൽ 161 പേര്‍ക്ക് കൂടി കോവിഡ്

മസ്‍കത്ത്: ഒമാനിൽ 161 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,34,685 ആയി. ഇവരില്‍ 1,34,685 പേരാണ് ഇതിനോടകം രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ 1532 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

നിലവില്‍ 94.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരടക്കം ഇപ്പോള്‍ 90 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 29 പേരുടെ നില ഗുരുതരമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com