യു​എ​ഇ​യി​ല്‍ 1,181 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 96,529 ആ​യി
യു​എ​ഇ​യി​ല്‍ 1,181 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ വെ​ള്ളി​യാ​ഴ്‍​ച 1,181 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 96,529 ആ​യി. മൂ​ന്നു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 424 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,168 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 86,071 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 10,034 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 1,07,187 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഇ​തു​വ​രെ 97 ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ രാ​ജ്യ​ത്ത് ന​ട​ത്തി​യ​താ​യാ​ണ് ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related Stories

Anweshanam
www.anweshanam.com