സൗദി അറേബ്യയിൽ 101 പേർക്ക് കൂടി കോവിഡ്

കോവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചു
 സൗദി അറേബ്യയിൽ 101 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ 101 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362979 ആയി.

കോവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചു. മരണസംഖ്യ 6239 ആയി ഉയർന്നു.

രോഗബാധിതരായ 182 പേർ സുഖം പ്രാപിച്ചു. അകെ രോഗമുക്തരുടെ എണ്ണം 354263 ഉം ആയി.

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതിൽ 354 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com