അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

അവസാന ലാപ്പിൽ ശക്തമായ പ്രചാരണം നടത്തുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂയോർക്ക്: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തെരഞ്ഞെടുപ്പിന് ഇത്തവണ കൂടുതൽ പേർ പങ്കാളികളാകും എന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

അവസാന ലാപ്പിൽ ശക്തമായ പ്രചാരണം നടത്തുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും. തെരഞ്ഞെടുപ്പിന് മുൻപുള്ള പോള്‍ ഫലങ്ങള്‍ ജോ ബൈഡന് അനുകൂലമാണ്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളില്‍ നാല് നിര്‍ണായക സ്വിങ് സ്റ്റേറ്റുകളില്‍ ബൈഡന്‍ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോവ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, ഫ്ളോറിഡ എന്നീ അഞ്ച് ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ റാലികളിലാണ് പങ്കെടുത്തത്. തന്റെ പ്രസംഗത്തിലുടനീളം ബൈഡനെ കുറ്റപ്പെടുത്തിയ ട്രംപ്, ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രമ്പിന്റെയും അമേരിക്കയുടെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ്

No stories found.
Anweshanam അന്വേഷണം
www.anweshanam.com