തിരുവനന്തപുരം : പി.എൻ. പണിക്കർ ഫൗണ്ടേഷൻ നടത്തിവരുന്ന “ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ’ എന്ന പരിപാടിയുടെ 19-ാം അധ്യായം 2021 മെയ് 11 തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ-ഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുന്നു.
‘തെരഞ്ഞെടുപ്പിനുശേഷമുള്ള കേരള രാഷ്ട്രീയം’ എന്ന വിഷയത്തെ ആസ്പദമാക്കി മലയാള മനോരമ ബറോ ചീഫ് ജോൺ മുണ്ടക്കയം സംവാദം നടത്തും.
0471-232851, 09447586981 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യുകയോ https://meet.google.com/yji-wobu-gyr ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്.
Comments