രജനി ആരാധകർക്ക് പുത്തൻ അപ്ഡേറ്റുമായി ലോകേഷ് കനകരാജിന്റെ ‘തലൈവർ 171’
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ കാത്തിരിപ്പിലാണ് ആരാധകർ. കുറച്ച് കാലമായി യാതൊരുവിധ അപ്ഡേറ്റുകളും ഇല്ലാതിരുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു...