സണ്ണി വെയ്നും ലുക്മാനും പ്രധാന വേഷങ്ങളിൽ: ‘ടർക്കിഷ് തർക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച 'ടർക്കിഷ് തർക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്...