‘ഏകാധിപതികളായ സീസര്‍മാരോട് ചേര്‍ന്ന് പ്രദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു’, ദു:ഖവെള്ളി ദിനത്തിൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് ദീപികയുടെ മുഖപ്രസംഗം
കൊച്ചി: ദു:ഖവെളളി ദിനത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. 'കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ' എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന വിമർശനം നരേന്ദ്ര മോദിയേയും മണിപ്പൂരിലെ ബിജെപി സർക്കാരിനെയും...