ചെന്നൈ: സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരൻ കരുണാകരൻ കോവിഡ് ബാധിച്ച മരിച്ചു. രണ്ടാഴ്ച്ച മുൻപ് മൂത്ത സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തവരിൽ നിന്നും കോവിഡ് ബാധിച്ചതാകാം എന്നാണ് നിഗമനം.

© News Sixty Network.
Comments