തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. കാസര്‍ഗോഡ്-8, തിരുവനന്തപുരം-7, കോഴിക്കോട്-5, എറണാകുളം-3, വയനാട്-2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂരിലെ 3 കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളത്തെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.