തിരുവനന്തപുരത്തും ഇ.വി.എം മെഷീനുകള്‍ താമരയ്ക്കു മാത്രം വോട്ടു ചെയ്യുന്നു: ചെക്കിംഗ് ഹാളില്‍ ഏജന്റുമാര്‍ പ്രശ്നമുണ്ടാക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയില്‍ എത്തിച്ച ഇ.വി.എം മെഷീനുകള്‍ ബി.ജെ.പിക്കൊപ്പം. ഇ.വി.എം മെഷീന് ചെക്കിംഗ് ഹാളില്‍ പ്രശ്നമായിരിക്കുകയാണ്. ഇപ്പോള്‍ ഇ.വി.എം ചെക്കിംഗ് ഹാളില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലാണ്...