തൃശ്ശൂര്‍: ഭാരതപുഴയിൽ എട്ടു വയസുകാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇയ്യാത്ത് ആണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തി പുഴയിലേക്ക് ഇറങ്ങുന്നതിനിടയാണ് അപകടത്തിൽ പെട്ടത്. ചേലക്കര തൊഴുപ്പാടം പള്ളിക്കടവിലാണ് അപകടം ഉണ്ടായത്.

തെരെഞ്ഞെടുപ്പ് റാലികളിൽ സെലിബ്രിറ്റികളെ കൊണ്ടുവരുന്നതും വോട്ട് അഭ്യർത്ഥിക്കുന്നതുമൊന്നും പുതിയ കാര്യമല്ല. എന്നാൽ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും ജനങ്ങളോട് സംസാരിക്കാനും ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ തരാം എത്തിയാലോ?...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മര്‍ലെനയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ആതിഷി പങ്കെടുത്ത ഒരു ചടങ്ങില്‍...
© 2024 News Sixty Network. All Rights Reserved.
Comments